യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങാടി നെരുവമ്പ്രത്താണ് സംഭവം.......
അമ്മയില് നിന്നും കുഞ്ഞിലേക്ക് നേരിട്ട് പാല് കൊടുക്കുന്ന പ്രക്രിയയാണ് മുലയൂട്ടല്. മുലപ്പാല് മാത്രമായോ, മറ്റു ഭക്ഷണങ്ങളോടൊപ്പമോ നല്കാവുന്നതാണ്. ......
റാപ്പർ വേടനെതിരെ ബലാത്സംഗ പരാതി നൽകിയ വനിതാ ഡോക്ടറെ ഇയാൾ സാമ്പത്തിക ചൂഷണത്തിനും ഇരയാക്കിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ പൊലീസിന് ലഭിച്ചു എന്നാണ് റിപ്പോർട്ട്. ......
പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരുവിലെ ക്രൈസ്റ്റ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ നിശ്ചിത് കൊല്ലപ്പെട്ട സംഭവത്തിലാണ് രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ദോഹ: കേരളത്തിൻ്റെ വാനമ്പാടി ചിത്രയ്ക്ക് ഖത്തറിൽ നിന്നും ജന്മദിനസമ്മാനമായിഗാനോപഹാരം.
"ചിത്തിര ക്രിയേഷൻസിൻ്റെ " ബാനറിൽ ഖത്തർ സമന്വയ, റേഡിയോ സുനോയുമായി സഹകരിച്ച് ശ്രാവൺ സുരേഷ് ബാബു ആലപിച്ച " ചിത്ര ദീപ്ത ശ്രാവണം" എന്ന വിഡിയോ ആൽബം
"ചിത്രാമ്മക്കൊരു പിറന്നാൾ സമ്മാനം" റിലീസ് ചെയ്തു.
പ്രശസ്ത ഗാനരചയിതാവ് ഹരി നാരായണൻ ബി.കെ രചിച്ച് പ്രശസ്ത ഗായകനും ഗാന സംവിധായകനുമായ K K നിഷാദ് ഈണം നൽകിയ ഗാനം ശ്രാവൺ സുരേഷ് ആലപിച്ച് കെ. എസ് ചിത്രയുടെ ജൻമ ദിനമായ ജൂലൈ 27 ന് ഖത്തറിലെ പ്രശസ്ത റേഡിയോ ശൃംഖലയായ റേഡിയോ സുനോയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ......
ദോഹ: ഖത്തറിലെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും മെജസ്റ്റിക് അംഗവുമായ ഫൈസൽ ഹംസക്ക് യാത്രയപ്പ് നൽകി . മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് (മെജസ്റ്റിക് മലപ്പുറം ) പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ......
ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലിനെ തുടർന്ന് രൂപീകരിക്കപ്പെട്ട എസ് ഐ ടിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കുഴിയെടുപ്പ് ഇന്നും തുടരും. മൃതശരീരങ്ങൾ മറവുചെയ്തിട്ടുണ്ട് എന്ന് അയാൾ പറയുന്ന പതിമൂന്ന് ഇടങ്ങളാണ് വെളിപ്പെടുത്തൽ നടത്തിയ ആൾ ചൂണ്ടിക്കാട്ടിയത്. ......
യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ നാല്പതാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു. യു എം എ ഐ ഗ്രാൻഡ് മാസ്റ്റർ സിഫു ഡോ.......